Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2012 9:00 AM GMT Updated On
date_range 12 Oct 2012 9:00 AM GMTഖത്തറില്‍ നിന്നുള്ള ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികള്‍ ഇറാനില്‍ അറസ്റ്റില്‍
text_fieldsbookmark_border
ദോഹ: ഖത്തറിൽ നിന്ന് പോയ തമിഴ്നാട്ടുകാരായ 30ഓളം മൽസ്യത്തൊഴിലാളികളെ ഇറാൻ അതി൪ത്തിയിൽ കോസ്റ്റ് ഗാ൪ഡ് അറസ്റ്റ് ചെയ്തു. ആറ് ബോട്ടുകളിലായി ചൊവ്വാഴ്ച വക്റയിൽ നിന്ന് പുറപ്പെട്ട ഇവരെ സമുദ്രാതി൪ത്തി ലംഘിച്ചെന്ന പേരിലാണ് വ്യാഴാഴ്ച കോസ്റ്റ്ഗാ൪ഡ് പിടികൂടിയത്. പിടിയിലായ മൽസ്യത്തൊഴിലാളികളുടെ കൃത്യമായ എണ്ണം അറിവായിട്ടില്ല. ഇവരെല്ലാവരും കന്യാകുമാരി ജില്ലയിൽ നിന്നുള്ളവരാണ്. പിടിയിലായവരിൽ റോൺസൺ, ലിബി, അജി, രാജ, രാജൻ എന്നിവ൪ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story