Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Oct 2012 12:22 PM GMT Updated On
date_range 11 Oct 2012 12:22 PM GMTതീവ്രവാദ ആക്രമണ പദ്ധതി:ദല്‍ഹിയില്‍ മൂന്നു പേര് പിടിയില്‍
text_fieldsbookmark_border
ന്യൂദൽഹി: സ്ഫോടകവസ്തു ശേഖരവുമായി മൂന്നു തീവ്രവാദികളെ ദൽഹിയിൽ പിടികൂടിയതായി പൊലീസ് അറിയിച്ചു. ആസാദ്, ഇംറാൻഖാൻ, സയ്യിദ് ഫിറോസ് എന്നിവരെയാണ് സൗത് ദൽഹിയിൽ പിടികൂടിയത്. ലഷ്ക൪ ഭീകരൻ യാസീൻ ഭട്കൽ, സഹോദരൻ റിയാസ് ഭട്കൽ എന്നിവരുടെ നി൪ദേശപ്രകാരം ദൽഹിയിൽ തീവ്രവാദി ആക്രമണം ലക്ഷ്യമിട്ടാണ് ഇവ൪ സ്ഫോടകവസ്തുക്കൾ ശേഖരിച്ചതെന്ന് ദൽഹി പൊലീസ് കമീഷണ൪ നീരജ്കുമാ൪ പറഞ്ഞു. പിടിയിലായ മൂവ൪ക്കും പുണെ സ്ഫോടനത്തിൽ പങ്കുണ്ടെന്നും അദ്ദേഹം തുട൪ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story