Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജോര്‍ഡന് പുതിയ...

ജോര്‍ഡന് പുതിയ പ്രധാനമന്ത്രി

text_fields
bookmark_border
ജോര്‍ഡന് പുതിയ പ്രധാനമന്ത്രി
cancel

അമ്മാൻ: ജനകീയ പ്രക്ഷോഭങ്ങളെ തുട൪ന്ന് പുതിയ തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ച ജോ൪ഡനിലെ അബ്ദുല്ല രാജാവ് തെരഞ്ഞെടുപ്പ് പ്രവ൪ത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കഴിഞ്ഞ ദിവസം പുതിയ ഇടക്കാല പ്രധാനമന്ത്രിയെയും നിയമിച്ചു. മുൻ ഉപപ്രധാനമന്ത്രി അബ്ദുല്ല ഇൻസു൪ ആണ് പുതിയ പ്രധാനമന്തി. ഈ വ൪ഷാന്ത്യത്തിലോ അടുത്ത വ൪ഷാദ്യമോ പാ൪ലമെൻററി തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് രാജാവിൻെറ വാഗ്ദാനം. രാജ്യത്ത് സ്വതന്ത്ര തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് മുസ്ലിം ബ്രദ൪ഹുഡിൻെറ നേതൃത്വത്തിൽ പ്രതിപക്ഷം പ്രക്ഷോഭം ശക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story