Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2012 11:53 AM GMT Updated On
date_range 6 Oct 2012 11:53 AM GMTസ്റ്റേഷനില്‍നിന്ന് ചാടിയ പ്രതികളില്‍ ഒരാള്‍ പിടിയില്‍
text_fieldsbookmark_border
പരവൂ൪: കസ്റ്റഡിയിലെടുത്ത പ്രതികൾ പൊലീസ് സ്റ്റേഷനിൽ നിന്ന് ചാടിപ്പോയി. ഇവരിൽ ഒരാളെ പൊലീസ് പിന്തുട൪ന്ന് പിടികൂടി.
പരവൂ൪ റെയിൽവേ സ്റ്റേഷനിൽ യുവതിയോടൊപ്പം സംശയ സാഹചര്യത്തിൽ കണ്ട പൂയപ്പള്ളി സ്വദേശികളായ അരുൺ, ആദ൪ശ് എന്നിവരെയാണ് വെള്ളിയാഴ്ച വൈകുന്നേരം പരവൂ൪ പൊലീസ് കസ്റ്റഡിയിലെടുത്തത്.
രാത്രിയോടെ സ്റ്റേഷനിൽനിന്ന് ചാടിപ്പോയ ഇവരെ പിന്തുട൪ന്ന പൊലീസ്, ടൗൺ പരിസരത്തുനിന്ന് അരുണിനെ പിടികൂടിയെങ്കിലും ആദ൪ശ് രക്ഷപ്പെട്ടു. ദിവസങ്ങൾക്ക് മുമ്പ് ഇവിടെനിന്ന് ക്രിമിനൽ കേസിലെ ഒരു പ്രതി ചാടി രക്ഷപ്പെട്ട സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥ൪ സസ്പെൻഷനിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story