Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightസിവില്‍ സപൈ്ളസ്...

സിവില്‍ സപൈ്ളസ് ഓഫിസുകള്‍ പൊലീസ് നിരീക്ഷണത്തില്‍

text_fields
bookmark_border
സിവില്‍ സപൈ്ളസ് ഓഫിസുകള്‍ പൊലീസ് നിരീക്ഷണത്തില്‍
cancel

വടകര: ജില്ലയിലെ സിവിൽസപൈ്ളസ് ഓഫിസുകൾ പൊലീസ് നിരീക്ഷണത്തിൽ. അവധി ദിവസങ്ങളിലും പ്രവൃത്തി സമയങ്ങൾ കഴിഞ്ഞും സപൈ്ളസ് ഓഫിസുകൾ പ്രവ൪ത്തിക്കുന്നതായി വിവരം ലഭിച്ചതിനെത്തുട൪ന്നാണ് നടപടി. ഈ ദിവസങ്ങളിൽ റേഷൻ മേഖലയിലെ ഡീല൪മാ൪, മൊത്ത വ്യാപാരികൾ, റേഷൻ കടക്കാ൪ എന്നിവ൪ ഒരു സംഘം ജീവനക്കാരുടെ സഹായത്തോടെ വൻതോതിൽ അവിഹിത ഇടപാടുകൾ നടക്കുന്നതായി വിജിലൻസിൻെറ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതോടെയാണ് നിരീക്ഷണം ശക്തമാക്കിയത്.
കഴിഞ്ഞദിവസം വടകരയിൽ ഓഫിസ് സമയം കഴിഞ്ഞ് ഫയലുകളും രേഖകളും പുറത്തേക്ക്കടത്തി തിരിമറി നടത്തിയതായി വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നിൽ വൻ റാക്കറ്റ് പ്രവ൪ത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഒക്ടോബ൪ രണ്ടിന് വടകര സപൈ്ളസ് ഓഫിസ് തുറന്നതു സംബന്ധിച്ച് വകുപ്പ് തലത്തിൽ വിശദീകരണം തേടിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story