Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightജനശ്രീയും...

ജനശ്രീയും കുടുംബശ്രീയും സഹകരിച്ച് പ്രവര്‍ത്തിക്കണം -എം.പി

text_fields
bookmark_border
ജനശ്രീയും കുടുംബശ്രീയും സഹകരിച്ച് പ്രവര്‍ത്തിക്കണം -എം.പി
cancel

കൽപറ്റ: ജനശ്രീക്കെതിരായ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് എം.ഐ. ഷാനവാസ് എം.പി പറഞ്ഞു. ജനശ്രീ മിഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധിദ൪ശന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനശ്രീയും കുടുംബശ്രീയും പരസ്പര സഹകരണത്തോടെ പ്രവ൪ത്തിക്കേണ്ടവയാണ്. സമൂഹത്തിലെ താഴേക്കിടയിലുള്ളവരെ കൈപിടിച്ചുയ൪ത്തുന്നതിനുള്ള പ്രവ൪ത്തനമാണ് രണ്ട് സംഘടനകളും നടത്തുന്നത്.
ജില്ലാ ചെയ൪മാൻ അഡ്വ. എം. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. പി.കെ. ഗോപാലൻ, എൻ.ഡി. അപ്പച്ചൻ, കെ.എൽ. പൗലോസ്, എ.പി. ഹമീദ്, അഡ്വ. ടി.ജെ. ഐസക്, എ.പി. ശ്രീകുമാ൪, കെ.വി. പോക്ക൪ ഹാജി, പി.പി. ആലി, ഗോകുൽദാസ് കോട്ടയിൽ, എൻ.എം. വിജയൻ, പി.കെ. കുഞ്ഞിമൊയ്തീൻ, സിൽവി തോമസ്, ലൗലി ഷാജു, മാണി ഫ്രാൻസിസ്, ബേബി വ൪ഗീസ്, പി.ജെ. അലക്സ്, ജോസ്, പി.എം. തോമസ്, എം.എം. രമേശൻ, ബാബു പഴുപ്പത്തൂ൪ എന്നിവ൪ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story