Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഫേസ്ബുക്...

ഫേസ്ബുക് ഉപയോക്താക്കളുടെ എണ്ണം 100 കോടി കവിഞ്ഞു

text_fields
bookmark_border
ഫേസ്ബുക് ഉപയോക്താക്കളുടെ എണ്ണം 100 കോടി കവിഞ്ഞു
cancel

ലണ്ടൻ: പ്രമുഖ സോഷ്യൽ നെറ്റ്വ൪ക്ക് സൈറ്റായ ഫേസ്ബുക്കിൻെറ ഉപയോക്താക്കളുടെ എണ്ണം 100 കോടി കവിഞ്ഞു. ഫേസ്ബുക് സ്ഥാപകൻ മാ൪ക് സുക്ക൪ബ൪ഗ് തന്നെയാണ് ഈ വിവരം വെളിപ്പെടുത്തിയത്.

/sites/default/files/images/Untitled-1(1).jpg

44.97 ശതമാനം പേ൪ ഫേസ്ബുക് ഉപയോഗിക്കുന്ന വടക്കേ അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. 42.14 ശതമാനവുമായി ആസ്ട്രേലിയ രണ്ടാമതും 33.92 ശതമാനവുമായി തെക്കേ അമേരിക്ക മൂന്നാമതുമാണ്. തൊട്ടുപിറകെ യൂറോപ്പും (29.96) ഏഷ്യയുമുണ്ട്(6.68). ആഫ്രിക്കയിൽ ഫേസ് ബുക് ഉപയോക്താക്കളുടെ എണ്ണം 5.15 ശതമാനമാണ്. മൊബൈൽ വഴി ഫേസ്ബുക്കിലെത്തുന്നവരുടെ എണ്ണം 60 കോടിയായി. ജൂണിൽ ഇത് 55 കോടിയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story