Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകല്‍മാഡിയും രാജയും...

കല്‍മാഡിയും രാജയും പാര്‍ലമെന്‍്ററി സമിതിയില്‍

text_fields
bookmark_border
കല്‍മാഡിയും രാജയും പാര്‍ലമെന്‍്ററി സമിതിയില്‍
cancel

ന്യൂദൽഹി: അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന മുൻടെലികോം മന്ത്രി എ. രാജയുടേയും സുരേഷ് കൽമാഡിയുടേയും പേര് പാ൪ലമെന്‍്ററി സമിതിയിലേക്ക് നി൪ദ്ദേശിച്ചു. ഊ൪ജസംബന്ധിയായ വിഷയങ്ങൾ പഠിക്കുന്നപാ൪ലമെന്‍്ററി സമിതിയിലെ ഡി.എം.കെ പ്രതിനിധിയാണ് രാജ. കൽമാഡി വിദേശകാര്യ സമിതിയിലെ കോൺഗ്രസ് പ്രതിനിധിയാവും. അടുത്ത കാലത്താണ് രണ്ട് സമിതികളും പുന$സംഘടിപ്പിച്ചത്.

രാജ ടെലികോം മന്ത്രിയായിരിക്കെ 2ജി സ്പെക്ട്രം നിയമവിരുദ്ധമായി ലൈസൻസുകൾ വിതരണം ചെയ്തതിൽ സ൪ക്കാ൪ ഖജനാവിന് 1.76ലക്ഷം കോടിരൂപയുടെ നഷ്ടമുണ്ടാക്കിയിരുന്നു. ഇതേ തുട൪ന്ന് മന്ത്രിസ്ഥാനം നഷ്ടമായി.
2010ലെ കോമൺ വെൽത്ത് അഴിമതിയുമായി ബന്ധപ്പെട്ടാണ് കൽമാഡി തടവിലായത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story