Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Oct 2012 10:18 AM GMT Updated On
date_range 2 Oct 2012 10:18 AM GMTഅല്‍വത്വന്‍ ചാനല്‍ ആക്രമണ കേസില്‍ ഒമ്പത് പേര്‍ക്ക് രണ്ടുവര്‍ഷം തടവ്
text_fieldsbookmark_border
കുവൈത്ത് സിറ്റി: അൽവത്വൻ ചാനൽ കെട്ടിടത്തിൽ അതിക്രമിച്ചുകയറുകയും തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥ൪ക്കെതിരെ കയ്യേറ്റം നടത്തുകയും ചെയ്ത കേസിൽ പ്രതികളായ ഒമ്പത് പേരെ രണ്ടുവ൪ഷത്തെ തടവിന് ശിക്ഷിച്ചു. കഴിഞ്ഞ ദിവസം ചേ൪ന്ന കുറ്റാന്വേഷണ കോടതിയാണ് ഒന്നുമുതൽ ഒമ്പത്വരെ പ്രതികളായ സ്വദേശികളെ തടവിന് ശിക്ഷിച്ചത്. പന്ത്രണ്ട് പ്രതികളുള്ള കേസിലെ പത്തും പതിനൊന്നും പ്രതികൾക്ക് കോടതി 100 ദീനാ൪ പിഴ വിധിച്ചു. നിരപരാധിയാണെന്ന് കണ്ട് 12 ാം പ്രതിയെ കോടതി വെറുതെ വിട്ടു. മാസങ്ങൾക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം ചാനൽ കെട്ടിടത്തിനുനേരെ നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story