തിരുവനന്തപുരം: കുണ്ടമൺകടവ് ഇരുമ്പു പാലത്തിൻെറ അറ്റകുറ്റപ്പണി നടത്തേണ്ടതിനാൽ ചൊവ്വാഴ്ച മുതൽ ശനിയാഴ്ച വരെ പാലത്തിലൂടെ ഗതാഗതം നിരോധിച്ചു. തിരുവനന്തപുരം ഭാഗത്ത് നിന്ന് കാട്ടാക്കട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തിരുമല-മങ്കാട്ടുകടവ് പാലം-തച്ചോട്ടുകാവ് വഴി പോകണം. കാട്ടാക്കട ഭാഗത്തു നിന്ന് തിരുവനന്തപുരത്തേക്ക് വരേണ്ട വാഹനങ്ങൾ മലയിൻകീഴ്-പാപ്പനംകോട് വഴി പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയ൪ അറിയിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Sep 2012 2:08 PM GMT Updated On
date_range 2012-09-25T19:38:05+05:30ഗതാഗതം നിരോധിച്ചു
text_fieldsNext Story