Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതാലിബാന്‍ പക്ഷമെന്ന്;...

താലിബാന്‍ പക്ഷമെന്ന്; പാക് പത്രങ്ങള്‍ക്ക് അഫ്ഗാനില്‍ നിരോധം

text_fields
bookmark_border
താലിബാന്‍ പക്ഷമെന്ന്; പാക്  പത്രങ്ങള്‍ക്ക് അഫ്ഗാനില്‍ നിരോധം
cancel

കാബൂൾ: താലിബാൻ പോരാളി സംഘത്തിൻെറ പ്രചരണ ജിഹ്വകളായി മാറുന്നുവെന്നാരോപിച്ച് എല്ലാ പാക് ദിനപത്രങ്ങൾക്കും അഫ്ഗാൻ അധികൃത൪ വിലക്ക് പ്രഖ്യാപിച്ചു.
അതി൪ത്തി വഴി ഒറ്റ പാക് പത്രത്തിനും പ്രചരണാനുമതി നൽകരുതെന്ന് അഫ്ഗാൻ ആഭ്യന്തര മന്ത്രാലയം സുരക്ഷാ ഉദ്യോഗസ്ഥ൪ക്ക് നി൪ദേശം നൽകി.
പാക്-അഫ്ഗാൻ അതി൪ത്തിയിലെ ഷെല്ലിങ്ങിനെ സംബന്ധിച്ച് പാക് പത്രത്തിലെ റിപ്പോ൪ട്ടുകൾ അഫ്ഗാൻ അധികൃതരെ ചൊടിപ്പിച്ചിരുന്നു.
പാക് പത്രങ്ങൾ പക്ഷപാതപരമായാണ് റിപ്പോ൪ട്ട് നൽകാറുള്ളതെന്നും ഇത്തരം റിപ്പോ൪ട്ടുകൾ താലിബാന് പ്രചോദന സ്രോതസ്സുകളായി മാറുകയാണെന്നും അഫ്ഗാൻ ആഭ്യന്തര മന്ത്രാലയം കുറ്റപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story