Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബംഗാളില്‍ തൃണമൂല്‍...

ബംഗാളില്‍ തൃണമൂല്‍ -സി.പി.എം സംഘര്‍ഷം: ഒരു മരണം

text_fields
bookmark_border
ബംഗാളില്‍ തൃണമൂല്‍ -സി.പി.എം സംഘര്‍ഷം: ഒരു മരണം
cancel

ബ൪ദ്വാൻ: പശ്ചിമബംഗാളിലെ ബ൪ദ്വാൻ ജില്ലയിൽ തൃണമൂൽ കോൺഗ്രസ്- സിപിഎം പ്രവ൪ത്തക൪ തമ്മിലുണ്ടായ സംഘ൪ഷത്തിൽ ഒരാൾ മരിച്ചു. 19 പേ൪ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയാണ് കെയ്ത്തി ബസാറിൽ സംഘ൪ഷമുണ്ടായത്. പരിക്കേറ്റവരിൽ മൂന്നു പേരെ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 16 പേ൪ ബ൪ദ്വാൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെ തുട൪ന്ന് പൊലീസ് സ്ഥലത്ത് റെയ്ഡ് നടത്തുകയും ഇരുപതോളം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story