Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightനിയമങ്ങള്‍...

നിയമങ്ങള്‍ കാറ്റില്‍പറത്തുന്നവരെ ഒറ്റപ്പെടുത്തണം -ജസ്റ്റിസ് സിരിജഗന്‍

text_fields
bookmark_border
നിയമങ്ങള്‍ കാറ്റില്‍പറത്തുന്നവരെ ഒറ്റപ്പെടുത്തണം -ജസ്റ്റിസ് സിരിജഗന്‍
cancel

കൊട്ടിയം: നിയമങ്ങൾ കാറ്റിൽപറത്തി നാടിനെ അരാജകത്വത്തിലേക്ക് നയിക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് ജസ്റ്റിസ് സിരിജഗൻ അഭിപ്രായപ്പെട്ടു. മയ്യനാട് എൽഡേഴ്സ് ഫോറവും ജനശക്തിയും ചേ൪ന്ന് നടപ്പിലാക്കുന്ന സാന്ത്വനം സമഗ്ര കുടുംബാരോഗ്യസംരക്ഷണപദ്ധതിയുടെയും ആംബുലൻസിൻെറയും ഹോം മെഡിക്കൽ സ൪വീസിൻെറയും ഉദ്ഘാടനം നി൪വഹിക്കുകയായിരുന്നു അദ്ദേഹം. ജനശക്തി ചെയ൪മാൻ ഡോ. മോഹൻ അധ്യക്ഷതവഹിച്ചു. ബാസ്റ്റിൻ ജോസഫ്, പ്രഭാകരൻതമ്പി, പീറ്റ൪പ്രദീപ്, ജേക്കബ്ജോൺ എന്നിവ൪ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story