Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightവീട്ടില്‍നിന്ന് എട്ട്...

വീട്ടില്‍നിന്ന് എട്ട് പവന്‍െറ ആഭരണങ്ങളും പണവും മോഷ്ടിച്ചു

text_fields
bookmark_border
വീട്ടില്‍നിന്ന് എട്ട് പവന്‍െറ ആഭരണങ്ങളും പണവും മോഷ്ടിച്ചു
cancel

മഞ്ചേരി: വീട്ടുകാ൪ മരണവീട്ടിൽ പോയ സമയത്ത് വാതിൽ കുത്തിത്തുറന്ന് എട്ട് പവൻ സ്വ൪ണവും 12000 രൂപയും മോഷ്ടിച്ചു. മഞ്ചേരി പുല്ലൂ൪ തോട്ടപ്പാളി അബൂബക്കറിൻെറ വീട്ടിൽ വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം. ഉച്ചക്ക് 12.30ന് വീട് പൂട്ടിപ്പോയ വീട്ടുകാ൪ രണ്ട് മണിയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. മുകളിലെ വാതിലിൻെറ പൂട്ട് കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നത്. അഞ്ച് പവൻെറ മാല, രണ്ട് പവൻെറ വള, അരപ്പവൻ വീതമുള്ള രണ്ട് മോതിരങ്ങൾ എന്നിവയാണ് നഷ്ടപ്പെട്ടത്. അബൂബക്കറിൻെറ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മലപ്പുറത്തുനിന്ന് ഡ്വാഗ്സ്ക്വാഡ് സ്ഥലത്തെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story