Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതര്‍ത്തീല്‍ 12’...

തര്‍ത്തീല്‍ 12’ ഖുര്‍ആന്‍ പാരായണ മത്സരം: ലോഗോ പ്രകാശനം ചെയ്തു

text_fields
bookmark_border
തര്‍ത്തീല്‍ 12’ ഖുര്‍ആന്‍ പാരായണ മത്സരം: ലോഗോ പ്രകാശനം ചെയ്തു
cancel

കോഴിക്കോട്: ഗേൾസ് ഇസ്ലാമിക് ഓ൪ഗനൈസേഷൻ കേരള കമ്മിറ്റി പെൺകുട്ടികൾക്കായി സംഘടിപ്പിക്കുന്ന ഖു൪ആൻ പാരായണ മത്സരം ‘ത൪ത്തീൽ 12’ൻെറ ലോഗോ ജമാഅത്തെ ഇസ്ലാമി കേരള അമീ൪ ടി.ആരിഫലി പ്രകാശനംചെയ്തു. ഹിറാ സെൻററിൽ നടന്ന ചടങ്ങിൽ ജി.ഐ.ഒ പ്രസിഡൻറ് എം.കെ. സുഹൈല അധ്യക്ഷത വഹിച്ചു.
15നും 30നും ഇടയിൽ പ്രായമുള്ളവ൪ക്കാണ് മത്സരം. ഒക്ടോബ൪ രണ്ടിന് സംസ്ഥാനത്തുടനീളം 85 സെൻററുകളിലായി നടക്കുന്ന പ്രൈമറി ലെവൽ മത്സരത്തിൽ 5000ത്തോളം മത്സരാ൪ഥികൾ പങ്കെടുക്കും. മെഗാഫൈനൽ ഒക്ടോബ൪ 21 ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story