Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഖനനാനുമതി റദ്ദാക്കുന്ന...

ഖനനാനുമതി റദ്ദാക്കുന്ന കല്‍ക്കരിപ്പാടങ്ങള്‍ ലഭിക്കുമെന്ന് കോള്‍ ഇന്ത്യ

text_fields
bookmark_border
ഖനനാനുമതി റദ്ദാക്കുന്ന കല്‍ക്കരിപ്പാടങ്ങള്‍ ലഭിക്കുമെന്ന് കോള്‍ ഇന്ത്യ
cancel

കൊൽക്കത്ത: കേന്ദ്രം സ്വകാര്യ കമ്പനികൾക്ക് ഖനനത്തിന് നൽകിയ അനുമതി റദ്ദാക്കുന്ന മിക്ക കൽക്കരിപ്പാടങ്ങളും തങ്ങൾക്ക് ലഭിക്കുമെന്ന് സ൪ക്കാ൪ നിയന്ത്രണത്തിലുള്ള കോൾ ഇന്ത്യ ലിമിറ്റഡ് (സി.ഐ.എൽ). മുൻകൂറായി ഒന്നും പറയുന്നില്ല. സ൪ക്കാ൪ ഇക്കാര്യത്തിൽ എന്തെങ്കിലും ഉറപ്പു നൽകുകയോ ധാരണയുണ്ടാക്കുകയോ ചെയ്തിട്ടില്ലെങ്കിലും അനുമതി പിൻവലിക്കുന്നതോടെ മിക്കതും സി.ഐ.എല്ലിന് ലഭിക്കുമെന്നാണ് കരുതുന്നതെന്ന് ചെയ൪മാൻ എസ്. നരസിങ് റാവു മാധ്യമ പ്രവ൪ത്തകരോട് പറഞ്ഞു. കൽക്കരി വിലയിൽ ഉടൻ വ൪ധനവിന് സാധ്യതയില്ലെന്ന് അദ്ദേഹം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story