Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sep 2012 9:59 AM GMT Updated On
date_range 18 Sep 2012 9:59 AM GMTവഴിയാത്രക്കാര്‍ക്ക് ഇരുട്ടടി: മൂദൈബിയില് മൂന്നുപേര്‍ പിടിയില്‍
text_fieldsbookmark_border
മസ്കത്ത്: രാത്രി വൈകി റോഡിലൂടെ നടന്നുപോകുന്നവ൪ക്ക് പതിഞ്ഞിരുന്ന് ഇരുട്ടടി നൽകി ഭയപ്പെടുത്തിയിരുന്ന മൂന്നുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. മുദൈബിയിലാണ് സംഭവം. രാത്രി നടന്നുപോകുന്നവ൪ക്ക് സ്ഥിരമായി അജ്ഞാതരിൽ നിന്ന് അടിയേൽക്കുന്നുവെന്ന പരാതി വ്യാപകമായതോടെയാണ് മുദൈബി പൊലീസ് പ്രദേശത്ത് നിരീക്ഷണം ഏ൪പ്പെടുത്തിയത്.
സംശയമുള്ള ചിലരെ പ്രത്യേകം നിരീക്ഷിക്കാനും സംവിധാനമൊരുക്കി. വീണ്ടും ആക്രമണത്തിന് കോപ്പുകൂട്ടുന്നതിനിടെയാണ് സംഘം കൈയോടെ പിടിയിലായത്. പ്രതികളെ പബ്ളിക് പ്രോസിക്യൂഷന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story