Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightഅതിരുതര്‍ക്കം; ഗൃഹനാഥ...

അതിരുതര്‍ക്കം; ഗൃഹനാഥ ഉള്‍പ്പെടെ നാലുപേര്‍ക്ക് വെട്ടേറ്റു

text_fields
bookmark_border
അതിരുതര്‍ക്കം; ഗൃഹനാഥ ഉള്‍പ്പെടെ നാലുപേര്‍ക്ക് വെട്ടേറ്റു
cancel

കോഴഞ്ചേരി: അതിരുത൪ക്കത്തെ തുട൪ന്ന് അയൽവാസികളും ബന്ധുക്കളുമായ അഞ്ചംഗസംഘം ഗൃഹനാഥ ഉൾപ്പെടെ നാലുപേരെ വെട്ടിപ്പരിക്കേൽപ്പിച്ചു. ഇടയാറന്മുള കോട്ടക്കകം മലയിൽ പറമ്പിൽ ഗോപിനാഥ് (60 ), ഭാര്യ സരള (50),മകൾ ദിവ്യ (26 ), മകൻ ദീപു (24) എന്നിവരെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹ൪ത്താൽ ദിവസം രാവിലെ 11 ഓടെയാണ് ആക്രമണം നടന്നത്.
ഇവരുടെ ബന്ധുക്കളായ മലയിൽ പറമ്പ് വീട്ടിൽ സുനിൽ, സുധീഷ്, മോഹനൻ, ബാബു, രാധാമണി എന്നിവ൪ ചേ൪ന്നാണ് ആക്രമണം നടത്തിയതെന്ന് സരള പൊലീസിനോട് പറഞ്ഞു. സരളക്കാണ് മാരക പരിക്കേറ്റത്. തലക്ക് പിന്നിലും നെറ്റിയിലും വാക്കത്തികൊണ്ടുള്ള വെട്ടേറ്റ് ആഴത്തിൽ മുറിവുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story