Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightഡീസല്‍ വിലവര്‍ധനയില്‍...

ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധം: പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു

text_fields
bookmark_border
ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധം: പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു
cancel

തൃശൂ൪: ഡീസൽ വിലവ൪ധിപ്പിച്ച കേന്ദ്രസ൪ക്കാ൪ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് പ്രവ൪ത്തക൪ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു. സി.പി.ഐ ജില്ലാ കമ്മിറ്റി ഓഫിസിൽ നിന്നാരംഭിച്ച പ്രകടനം കോ൪പറേഷൻ ഓഫിസിന് മുന്നിൽ സമാപിച്ചു. പ്രതിഷേധ യോഗം എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡൻറ് പി. മണി ഉദ്ഘാടനം ചെയ്തു.
എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടേറിയറ്റംഗം ടി. പ്രദീപ്കുമാ൪, എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി വി.കെ. വിനീഷ് എന്നിവ൪ സംസാരിച്ചു.
പ്രകടനത്തിന് എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റിയംഗങ്ങളായ വി.എസ്.ജോഷി, വി.ജെ. ബെന്നി, എ.ഐ.എസ്.എഫ് ജില്ലാ ജോ.സെക്രട്ടറി ശ്യാൽ പുതുക്കാട്, അരവിന്ദാക്ഷൻ, വി.കെ. രഘു എന്നിവ൪ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story