Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightനിര്‍മാണത്തിലിരുന്ന...

നിര്‍മാണത്തിലിരുന്ന ഇരുനില കെട്ടിടം തകര്‍ന്നുവീണു

text_fields
bookmark_border
നിര്‍മാണത്തിലിരുന്ന ഇരുനില കെട്ടിടം തകര്‍ന്നുവീണു
cancel

കുന്നംകുളം: നി൪മാണത്തിലിരുന്ന ഇരുനില വീട് തക൪ന്നു. അപകടം രാത്രി സംഭവിച്ചതിനാൽ പത്തിലധികം അന്യസംസ്ഥാന തൊഴിലാളികൾ രക്ഷപ്പെട്ടു.
തൃശൂ൪ റോഡിലെ ശാസ്ത്രിജി നഗറിൽ നാലാം അവന്യൂവിൽ നി൪മിക്കുന്ന വടക്കേക്കാട് സ്വദേശി സുനിലിൻെറ വീടാണ് ബുധനാഴ്ച രാത്രി നിലം പൊത്തിയത്.
ബുധനാഴ്ച വൈകീട്ട് ആറോടെയാണ് തൊഴിലാളികൾ ജോലി കഴിഞ്ഞ് പോയത്. സമീപവാസികളാണ് വീട് തക൪ന്നവിവരം അറിയുന്നത്.

Show Full Article
TAGS:
Next Story