Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightപട്ടത്തിമുക്കില്‍...

പട്ടത്തിമുക്കില്‍ മോഷണം പെരുകുന്നു

text_fields
bookmark_border
പട്ടത്തിമുക്കില്‍ മോഷണം പെരുകുന്നു
cancel

ചങ്ങനാശേരി: പട്ടത്തിമുക്കിലും സമീപത്തും മോഷണം പെരുകുന്നു. ഒന്നര മാസത്തിനിടെ ഒമ്പത് വീടുകളിൽ മോഷ്ടാക്കൾ കയറി. ബുധനാഴ്ച രാത്രി സിനിമാ സംവിധായകൻ ഒളശ്ശ പുരയിടത്തിൽ രാജേഷ്ബാലചന്ദ്രൻെറ വീട്ടിൽനിന്ന് ബൈക്ക് കവ൪ന്നു.
വീടിന് സമീപമുണ്ടായിരുന്ന മിനി ലോറി, ഓട്ടോ എന്നിവയുടെ പൂട്ടുതക൪ത്ത് ടൂൾസ്ബാഗുകളും മോഷ്ടിച്ചു. പട്ടത്തിമുക്ക് റെയിൽവേ റോഡിലെ രണ്ട് വീട്ടിൽ ആഗസ്റ്റിൽ മോഷണശ്രമം നടന്നിരുന്നു. വീട്ടുകാ൪ എഴുന്നേറ്റപ്പോൾ മോഷ്ടാക്കൾ രക്ഷപ്പെടുകയായിരുന്നു.
എസ്.എച്ച് നഗ൪ റസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികൾ പൊലീസിൽ പരാതി നൽകിയതിൻെറ അടിസ്ഥാനത്തിൽ നാട്ടുകാരുമായി ചേ൪ന്ന് സംയുക്ത പട്രോളിങ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story