Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഉമ്മന്‍ചാണ്ടിയെ...

ഉമ്മന്‍ചാണ്ടിയെ ‘ഡോക്ടറാ’ക്കി

text_fields
bookmark_border
ഉമ്മന്‍ചാണ്ടിയെ ‘ഡോക്ടറാ’ക്കി
cancel

തൃശൂ൪: കലാമണ്ഡലം രംഗകലാമ്യൂസിയത്തിൻെറ ശിലാസ്ഥാപനചടങ്ങിൽ അധ്യക്ഷത വഹിച്ച ഗവ൪ണ൪ ഡോ.എച്ച്.ആ൪. ഭരദ്വാജ് മുഖ്യ പ്രഭാഷണം നടത്തിയ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സംബോധന ചെയ്യവേ പേരിനുമുമ്പ് ‘ഡോക്ട൪’ എന്ന് ചേ൪ത്തത് വേദിയിലും സദസ്സിലും അദ്ഭുതം പരത്തി.
പ്രസംഗം തുടരവെ, വള്ളത്തോളിനെ പരാമ൪ശിക്കുന്ന മറ്റൊരിടത്ത് അദ്ദേഹം ഡോ. മേനോൻ എന്നും പറഞ്ഞു.പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ് തൻെറ പ്രസംഗത്തിൽ, കേരളീയ കലാരൂപങ്ങളുടെ പേരുകൾ വലിയ തെറ്റില്ലാതെ പറഞ്ഞൊപ്പിച്ചു.
എന്നാൽ ഒരിടത്ത് കലാമണ്ഡലം എന്ന് പറയവെ അദ്ദേഹത്തിൻെറ നാക്ക് ഉളുക്കി. പിന്നീട് കലാമണ്ഡലം പ്രയോഗങ്ങൾ കൃത്യമായി ഉച്ചരിക്കാൻ കഴിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story