Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightവൃദ്ധയുടെ മരണം;...

വൃദ്ധയുടെ മരണം; കൊച്ചുമകന്‍ റിമാന്‍ഡില്‍

text_fields
bookmark_border
വൃദ്ധയുടെ മരണം; കൊച്ചുമകന്‍ റിമാന്‍ഡില്‍
cancel

മാവേലിക്കര: വൃദ്ധയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന നാട്ടുകാരുടെ ആരോപണത്തെ തുട൪ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത കൊച്ചുമകൻ ശ്രീരാജിനെ (21) മാവേലിക്കര കോടതി റിമാൻഡ് ചെയ്തു. തെക്കേക്കര പോനകം വടക്കതിൽ കുട്ടൻപിള്ളയുടെ ഭാര്യ ലീലാമണിയമ്മയെ (80)വെള്ളിയാഴ്ച പുല൪ച്ചെ വീട്ടിൽ മരിച്ചനിലയിൽ കാണപ്പെട്ടിരുന്നു. ബാത്റൂമിലേക്ക് പോകവെ ഗ്രില്ലിൽ തലയടിച്ച് വീണ് മരിച്ചെന്നാണ് വീട്ടുകാ൪ പൊലീസിനോട് പറഞ്ഞിരുന്നത്.
ചെവിക്ക് പിന്നിലും ഇടത് കൈമുട്ടിനും ഇടികൊണ്ട പാടുകളുണ്ടെന്ന് പോസ്റ്റ്മോ൪ട്ടം റിപ്പോ൪ട്ടിൽ പറഞ്ഞിരുന്നു. മദ്യപാനത്തെ ചോദ്യംചെയ്തതിന് മദ്യലഹരിയിലായിരുന്നപ്പോൾ മ൪ദിക്കുകയായിരുന്നെന്ന് ചോദ്യംചെയ്യവെ ശ്രീരാജ് സമ്മതിച്ചായി പൊലീസ് പറഞ്ഞു. വൃദ്ധ മരിച്ചദിവസം തന്നെ ശ്രീരാജിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story