Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightരാമ ക്ഷേത്രം...

രാമ ക്ഷേത്രം ഹിന്ദുസ്വത്വത്തിന്‍െറ പ്രശ്നം -അദ്വാനി

text_fields
bookmark_border
രാമ ക്ഷേത്രം ഹിന്ദുസ്വത്വത്തിന്‍െറ പ്രശ്നം -അദ്വാനി
cancel

ലഖ്നോ: രാമ ക്ഷേത്രം ഹിന്ദുസ്വത്വത്തിൻെറ പ്രശ്നമാണെന്നും ‘രാമരാജ്യം’ (മാതൃകാ രാജ്യം) സ്ഥാപിക്കുന്നതിന് അത് അനിവാര്യമാണെന്നും മുതി൪ന്ന ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനി. ഗൊരഖ്പൂറിലെ ഗൊരഖ്നാഥ് അമ്പലത്തിൽ മഹന്ത് അവൈദ്യനാഥിനെ കുറിച്ചുള്ള പുസ്തകങ്ങൾ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇപ്പോൾ 94 വയസ്സായ മഹന്തിന് തൻെറ ജീവിത കാലത്തുതന്നെ അയോധ്യയിൽ രാമക്ഷേത്രം കാണാൻ കഴിയുമെന്ന് അദ്വാനി പ്രത്യാശ പ്രകടിപ്പിച്ചു. 2014ന് ശേഷം അയോധ്യയിൽ രാമ ക്ഷേത്രം നി൪മിക്കപ്പെടുമെന്ന് വിശ്വഹിന്ദു പരിഷത്ത് രാജ്യാന്തര പ്രസിഡൻറ് അശോക് സിംഗാൾ പറഞ്ഞു.

Show Full Article
TAGS:
Next Story