കരുനാഗപ്പള്ളി: ബിഹാ൪സ്വദേശി സത്നംസിങ് കൊല്ലപ്പെട്ട സാഹചര്യത്തിൽ കരുനാഗപ്പള്ളി അമൃതാനന്ദമയി മഠത്തിലെ മുഴുവൻ ദുരൂഹമരണങ്ങളും പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി യൂത്ത്മൂവ്മെൻറ് ശനിയാഴ്ച വൈകുന്നേരം നാലിന് കരുനാഗപ്പള്ളി ടൗൺക്ളബ് അങ്കണത്തിൽ പ്രക്ഷോഭസമ്മേളനം സംഘടിപ്പിക്കും. ഇന്ത്യാ ടുഡേ അസോസിയേറ്റ് എഡിറ്റ൪ എം.ജി. രാധാകൃഷ്ണൻ, മാധ്യമപ്രവ൪ത്തകൻ എബ്രഹാംമാത്യു, ഹൈകോടതി അഭിഭാഷകൻ ആ൪. പത്മകുമാ൪, മനുഷ്യാവകാശപ്രവ൪ത്തകൻ ടി.കെ വിനോദൻ, കൊടുങ്ങല്ലൂ൪ നാരായണൻകുട്ടി ആക്ഷൻകമ്മിറ്റി ചെയ൪മാൻ ടി.എൽ ജോയ് തുടങ്ങിയവ൪ സംസാരിക്കും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sep 2012 2:33 PM GMT Updated On
date_range 2012-09-08T20:03:31+05:30സത്നംസിങ്ങിന്‍െറ കൊലപാതകം: സോളിഡാരിറ്റി പ്രക്ഷോഭ സമ്മേളനം ഇന്ന്
text_fieldsNext Story