Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sept 2012 6:15 AM IST Updated On
date_range 2 Sept 2012 6:15 AM ISTവി.എസ് പങ്കെടുത്ത പരിപാടി അലങ്കോലപ്പെടുത്തല്‍; ഗുണ്ടുകാട് സാബുവടക്കം നാലുപേര്‍ പിടിയില്‍
text_fieldsbookmark_border
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ പങ്കെടുത്ത എസ്.എൻ.ഡി.പി യൂനിയന്റെ ചതയദിനാഘോഷ പരിപാടി അലങ്കോലപ്പെടുത്തുകയും സംഘാടകരെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ഗുണ്ടുകാട് സാബുവടക്കം നാലുപ്രതികൾ അറസ്റ്റിൽ.
കുപ്രസിദ്ധ ഗുണ്ട വഞ്ചിയൂ൪ കുന്നുകുഴി ബാ൪ട്ടൺഹിൽ ടി.സി 12/846ൽ ഗുണ്ടുകാട് സാബു എന്ന സാബു (43), ടി.സി 12/974ൽ റെജി (30), ടി.സി 12/963ൽ ഗ൪ഭിണി ഷൈജു എന്ന ഷൈജു (28), ടി.സി 12/872ൽ കോന്നൻ എന്ന വിനോദ് (35) എന്നിവരെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
