Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right'മുല്ലപ്പെരിയാര്‍...

'മുല്ലപ്പെരിയാര്‍ പഠനറിപ്പോര്‍ട്ടുകളുടെ പകര്‍പ്പ് 10 ദിവസത്തിനകം നല്‍കണം'

text_fields
bookmark_border
മുല്ലപ്പെരിയാര്‍ പഠനറിപ്പോര്‍ട്ടുകളുടെ പകര്‍പ്പ് 10 ദിവസത്തിനകം നല്‍കണം
cancel

ന്യൂദൽഹി: മുല്ലപ്പെരിയാ൪ ഉന്നതാധികാര സമിതിയുടെ അന്തിമ റിപ്പോ൪ട്ടിന് ആധാരമായ പഠന റിപ്പോ൪ട്ടുകളുടെ മുഴുവൻ പക൪പ്പും 10 ദിവസത്തിനുള്ളിൽ കേരളത്തിനും തമിഴ്നാടിനും നൽകാൻ സുപ്രീംകോടതി നി൪ദേശിച്ചു. സുപ്രീംകോടതിയിലുള്ള റിപ്പോ൪ട്ടിന്റെ ഡിജിറ്റൽ പക൪പ്പുകൾ നൽകാൻ രജിസ്ട്രാ൪ക്കാണ് കോടതി നി൪ദേശം നൽകിയത്.

Show Full Article
TAGS:
Next Story