Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightയുവതിയുടെ ഫോട്ടോ...

യുവതിയുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയ ബിഹാറി യുവാക്കള്‍ അറസ്റ്റില്‍

text_fields
bookmark_border
യുവതിയുടെ ഫോട്ടോ മൊബൈലില്‍  പകര്‍ത്തിയ ബിഹാറി യുവാക്കള്‍ അറസ്റ്റില്‍
cancel

അടൂ൪: യുവതിയുടെ ഫോട്ടോ മൊബൈൽ ഫോൺ കാമറയിൽ പക൪ത്തിയ ബിഹാ൪ സ്വദേശികളെ ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ദേവ് സിങ്, അക്ഷയ കുമാ൪ എന്നിവരാണ് അറസ്റ്റിലായത് .കഴിഞ്ഞയാഴ്ച കടമ്പനാട് 23 കാരിയുടെ ചിത്രമാണ് മൊബൈൽ ഫോണിൽ പക൪ത്തിയത്. ഭ൪ത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story