Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightലഹരിമരുന്ന് കടത്ത്:...

ലഹരിമരുന്ന് കടത്ത്: മൂന്നുപേര്‍ അറസ്റ്റില്‍

text_fields
bookmark_border
ലഹരിമരുന്ന് കടത്ത്: മൂന്നുപേര്‍ അറസ്റ്റില്‍
cancel

മസ്കത്ത്: ബാതിന മേഖലയിൽ ലഹരിമരുന്ന് കടത്തും വിൽപനയും നടത്തിയിരുന്ന മൂന്നുപേ൪ റോയൽ ഒമാൻ പൊലീസിൻെറ പിടിയിലായി. മയക്ക് മരുന്ന് പിടികൂടുന്നതിന് പ്രത്യേക ശ്രമങ്ങളാണ് റോയൽ ഒമാൻ പൊലീസ് നടത്തുന്നയ്.
അറ്സറ്റ് ചെയ്ത ഒരാളിൽ നിന്ന് 141 ഗുളികകളും മറ്റ് രണ്ട് പേരിൽ നിന്ന് 42 മുളികകളും പിടികൂടി. ഇതിന് എത്ര വിലവരുമെന്ന് അധികൃത൪ വ്യക്തമാക്കിയിട്ടില്ല.
മയക്ക് മരുന്നു ഇടപാടുകൾ നടത്തിയതിന് ഹംരിയയിൽ ഒരു സ്വദേശിയെയും പൊലീസ് പിടികൂടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story