Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightമൊബൈലില്‍ ശല്യം...

മൊബൈലില്‍ ശല്യം പതിവാക്കിയ യുവാവിനെ വീട്ടമ്മ തന്ത്രപൂര്‍വം കുടുക്കി

text_fields
bookmark_border
മൊബൈലില്‍ ശല്യം പതിവാക്കിയ യുവാവിനെ വീട്ടമ്മ തന്ത്രപൂര്‍വം കുടുക്കി
cancel

കല്ലമ്പലം: മൊബൈലിലൂടെ നിരന്തരം ശല്യംചെയ്ത യുവാവിനെ വീട്ടമ്മ തന്ത്രപൂ൪വം കുടുക്കി പൊലീസിലേൽപ്പിച്ചു. നാവായിക്കുളം സ്വദേശിയും വിവാഹിതനുമായ സൻജിത്ത് (30)ആണ് പിടിയിലായത്. നാവായിക്കുളം കാവുവിള സ്വദേശിയായ വീട്ടമ്മയെയാണ് ഫോണിൽ ശല്യപ്പെടുത്തിയിരുന്നത്. ഒടുവിൽ യുവാവിനെ വീട്ടിൽ വിളിച്ചുവരുത്തി വീട്ടമ്മ പൊലീസിലേൽപ്പിക്കുകയായിരുന്നു. സൻജിത്തിനെതിരെ പൊലീസ് കേസെടുത്തു.

Show Full Article
TAGS:
Next Story