Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2012 11:15 AM GMT Updated On
date_range 28 Aug 2012 11:15 AM GMTഅപകടത്തില്‍പ്പെട്ട മോട്ടോര്‍ സൈക്കിളിന് തീവെച്ചു
text_fieldsbookmark_border
എടവനക്കാട്: അപകടത്തിൽപ്പെട്ട മോട്ടോ൪ സൈക്കിൾ തീവെച്ച് നശിപ്പിച്ചു. ഞായറാഴ്ച രാത്രി 8.30 ന് എടവനക്കാട് ഫെഡറൽ ബാങ്കിന് സമീപമുണ്ടായ അപകടത്തിൽപ്പെട്ട ബൈക്കാണ് തിങ്കളാഴ്ച രാവിലെ കത്തിയ നിലയിൽ കണ്ടെത്തിയത്.
ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തായാട്ട് പറമ്പിൽ രതീഷിന് (46) പരിക്കേറ്റിരുന്നു. സംഭവ സ്ഥലത്തുനിന്ന് മാറ്റിയിട്ട ശേഷം പെട്രോൾ ടാങ്ക് തുറന്ന് തീ കൊടുത്തതാണെന്നാണ് പ്രാഥമിക നിഗമനം. ഞാറക്കൽ പൊലീസാണ് കേസന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story