Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightഓടിക്കൊണ്ടിരുന്ന...

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

text_fields
bookmark_border
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
cancel

ഗുരുവായൂ൪: കിഴക്കേ നട റെയിൽവേ ഗേറ്റിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ശനിയാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് സംഭവം. തിരുവത്ര കല്ലിങ്കൽ ഷിഹാബുദ്ദീൻെറ കാറിനാണ് തീപിടിച്ചത്. ഷിഹാബുദ്ദീൻ മാത്രമാണ് കാറിലുണ്ടായിരുന്നത്. അംബാസിഡ൪ കാറിൻെറ ബോണറ്റിൻെറ ഭാഗത്തു നിന്നാണ് തീ പട൪ന്നത്. നാട്ടുകാരും ഫയ൪ ഫോഴ്സും ചേ൪ന്ന് തീയണച്ചു. കാറിൽ നിന്ന് ഡീസൽ പരന്നൊഴുകിയതിനാൽ ഏറെ ബുദ്ധിമുട്ടിയാണ് തീയണച്ചത്. എ.സിയുടെ കണ്ടൻസറിലെ തകരാറാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story