Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightഎന്‍ജിനീയറിങ്...

എന്‍ജിനീയറിങ് കോളജില്‍ സംഘട്ടനം; നാല് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

text_fields
bookmark_border
എന്‍ജിനീയറിങ് കോളജില്‍  സംഘട്ടനം; നാല് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍
cancel

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് മുസ്ലിം അസോസിയേഷൻ എൻജിനീയറിങ് കോളജിൽ വീണ്ടും സംഘട്ടനം. നാല് വിദ്യാ൪ഥികൾ ആശുപത്രിയിൽ. കഴിഞ്ഞ ദിവസം ജൂനിയ൪ വിദ്യാ൪ഥിയായ അരുണിനെ സീനിയ൪ വിദ്യാ൪ഥികൾ മ൪ദിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ഇതോടെ ജൂനിയ൪, സീനിയ൪ വിഭാഗം വിദ്യാ൪ഥികൾ തമ്മിൽ സംഘട്ടനമായി. ഇരുവിഭാഗത്തിലെയും നാലുപേരെയാണ് കന്യാകുളങ്ങര കമ്യൂണിറ്റി ഹെൽത്ത് സെൻററിൽ പ്രവേശിപ്പിച്ചത്.

Show Full Article
TAGS:
Next Story