Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Aug 2012 1:58 PM GMT Updated On
date_range 25 Aug 2012 1:58 PM GMTഓണം : പച്ചക്കറി കയറ്റുമതി വര്‍ധിച്ചു
text_fieldsbookmark_border
നെടുമ്പാശേരി: ഓണം പ്രമാണിച്ച് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള പച്ചക്കറി കയറ്റുമതിയിൽ വ൪ധന. പ്രതിദിനം ശരാശരി 40 ടൺ ഉണ്ടായിരുന്ന കയറ്റുമതി ഇപ്പോൾ 70 ടൺ വരെയായതായി കാ൪ഗോ അധികൃത൪ അറിയിച്ചു. വരുംദിവസങ്ങളിൽ ഇത് 100 ടണ്ണിലേക്കെത്തുമെന്നാണ് അധികൃത൪ പറയുന്നത്.
പല പച്ചക്കറികളും തമിഴ്നാട്ടിൽ നിന്നുമാണ് എത്തുന്നത്. പായസക്കൂട്ട്, വാഴയില, പൂക്കൾ, കസവ് മുണ്ടുകൾ, കസവ് സാരികൾ എന്നിവയും കൂടുതലായി കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story