Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightകാര്‍ഷിക കടം: 40 ലക്ഷം...

കാര്‍ഷിക കടം: 40 ലക്ഷം രൂപ എഴുതിത്തള്ളി

text_fields
bookmark_border
കാര്‍ഷിക കടം: 40 ലക്ഷം രൂപ എഴുതിത്തള്ളി
cancel

കാസ൪കോട്: സംസ്ഥാന ക൪ഷക കടാശ്വാസ കമീഷൻ ജില്ലയിലെ ക൪ഷകരുടെ 40,01560 രൂപയുടെ കടം എഴുതി തള്ളി. കാസ൪കോട് ഗെസ്്റ്റ് ഹൗസിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടത്തിയ സിറ്റിങ്ങിൽ 698 അപേക്ഷകൾ കമീഷൻ പരിശോധിച്ചു. ഇവയിൽ 253 അപേക്ഷകളിലാണ് ആശ്വാസം അനുവദിച്ചത്. കടാശ്വാസ കമീഷൻ ചെയ൪മാൻ കെ.ആ൪. ഉദയഭാനുവിൻെറ അധ്യക്ഷതയിൽ ചേ൪ന്ന സിറ്റിങ്ങിൽ പ്രഫ. എം.ജെ. ജേക്കബ്, എം. നാരായണൻ കുട്ടി, കെ.കെ. ഹംസ, കെ.വി. രാമകൃഷ്ണൻ, ഉമ്മ൪ പാണ്ടികശാല, എം.ഒ. ജോൺ എന്നിവ൪ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story