വെഞ്ഞാറമൂട്: വാമനപുരം ഗ്രാമപഞ്ചായത്ത് ആനാകുഴി വാ൪ഡ് ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം വരുംമുമ്പ് രാഷ്ട്രീയ പാ൪ട്ടികൾ സജീവമായി. കോൺഗ്രസിലെ പഞ്ചായത്ത് പ്രസിഡൻറായിരുന്ന പത്മിനി സോമശേഖരൻ മരിച്ച ഒഴിവിലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരുന്നത്. വാമനപുരം പഞ്ചായത്തിൻെറ ഭരണം ആ൪ക്കായിരിക്കുമെന്ന് നി൪ണയിക്കുന്ന തെരഞ്ഞെടുപ്പായതിനാൽ ശക്തമായ പോരാട്ടമായിരിക്കും ഇവിടെ നടക്കുക. 15 അംഗ ഗ്രാമപഞ്ചായത്തിൽ പത്മിനി സോമശേഖരൻ മരിച്ചതോടെ എൽ.ഡി.എഫിനും യു.ഡി.എഫിനും ഏഴ് സീറ്റുകൾ വീതമായി. നറുക്കെടുപ്പിലൂടെ സി.പി.എമ്മിലെ ഷീജയാണ് നിലവിലെ പ്രസിഡൻറ്. ബി.ജെ.പിയും കോൺഗ്രസും ഇതിനകം സ്ഥാനാ൪ഥിയെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങി.
Begin typing your search above and press return to search.
യുക്രെയ്നിൽനിന്ന് മടങ്ങിയവർക്ക് തുടർപഠനം അനുവദിക്കാനാവില്ലെന്ന്...
സിനിമയെ വെല്ലുന്ന കൊലപാതകം: ബൈക്ക് റേസിങ് താരത്തെ വധിച്ച കേസിൽ...
ചിന്തൻ ശിബിരത്തിൽ സുധാകരന് അസഭ്യ വർഷ ഉപരി പഠനമാണോ കിട്ടിയത്?...
സുധാകരന്റെ പ്രസ്താവന രാഷ്ട്രീയത്തെ മലീമസമാക്കും -സി.പി.എം സംസ്ഥാന...
'ഹാലിളകിയത് അദ്ദേഹത്തിനാ... അതാ ചങ്ങലേന്ന് പൊട്ടിയ നായ് വരുന്നത് പോലെ...
കൂളിമാട് പാലം തകർച്ച: ഊരാളുങ്കലിനെ കരിമ്പട്ടികയിൽപെടുത്തണം, മന്ത്രി...
exit_to_app
access_time 2022-05-18T06:24:06+05:30
access_time 2022-05-18T06:12:47+05:30
access_time 2022-05-18T00:15:20+05:30
MIDDLE EAST
Countries arrow_drop_down
access_time 2022-05-17T22:26:51+05:30
access_time 2022-05-17T19:12:48+05:30
access_time 2022-05-17T18:07:11+05:30
access_time 2022-05-17T17:13:35+05:30
access_time 2022-05-17T16:51:15+05:30
നാട്ടുവിശേഷം
Districts arrow_drop_down
access_time 2022-05-18T05:47:44+05:30
access_time 2022-05-18T05:47:42+05:30
exit_to_app
Posted On
date_range 22 Aug 2012 2:34 PM GMT Updated On
date_range 2012-08-22T20:04:36+05:30ആനാകുഴി വാര്‍ഡില്‍ തെരഞ്ഞെടുപ്പിന് ഒരുക്കംതുടങ്ങി
text_fieldsNext Story