Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightആഹ്ളാദനിറവില്‍ ചെറിയ...

ആഹ്ളാദനിറവില്‍ ചെറിയ പെരുന്നാള്‍ ആഘോഷം

text_fields
bookmark_border
ആഹ്ളാദനിറവില്‍  ചെറിയ പെരുന്നാള്‍ ആഘോഷം
cancel

കട്ടപ്പന വ്രതശുദ്ധിയുടെ നിറവിൽ ജില്ലയിലെങ്ങും വിശ്വാസികൾ ആഹ്ളാദപൂ൪വം ചെറിയ പെരുന്നാൾ ആഘോഷിച്ചു. രാവിലെ പള്ളികളിലും ഈദ്ഗാഹുകളിലും നടന്ന പെരുന്നാൾ നമസ്കാരത്തിൽ ആബാലവൃദ്ധം ജനങ്ങൾ പങ്കെടുത്തു. കട്ടപ്പന ദാറുസ്സലാം ജുമാമസ്ജിദിൽ നടന്ന ചെറിയ പെരുന്നാൾ നമസ്കാരത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഇമാം മുഹമ്മദ് റഫീഖ് അൽ കൗസരി നേതൃത്വം നൽകി. വെള്ളയാംകുടി ഹിദായത്തുൽ ഇസ്ലാം ജുമാമസ്ജിദിൽ നടന്ന ഈദ് നമസ്കാaരത്തിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. ഇമാം അബ്ദുൽ സലാം ഹസനി പെരുനാൾ നമസ്കാരത്തിന് നേതൃത്വം നൽകി. ഉപ്പുതറ ജുമാമസ്ജിദിൽ ഈദ് നമസ്കാരത്തിന് ഇമാം ഹബീബ് റഹ്മാൻ മൗലവി നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story