Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightആംബുലന്‍സില്‍ പ്രസവം

ആംബുലന്‍സില്‍ പ്രസവം

text_fields
bookmark_border
ആംബുലന്‍സില്‍ പ്രസവം
cancel

തിരുവനന്തപുരം: 108 ആംബുലൻസിൽ ആശുപത്രിയിലേക്ക് പോകുംവഴി പ്രസവം. ബാലരാമപുരം ഉച്ചക്കട സ്വദേശിനി അരുണിമ (26) ആണ് ആംബുലൻസിൽ കുഞ്ഞിന് ജന്മം നൽകിയത്. കുമാരപുരത്ത് വെള്ളിയാഴ്ച രാവിലെ 8.30ഓടെയാണ് യുവതി പെൺകുഞ്ഞിന് ജന്മംനൽകിയത്.
ആറുമാസം ഗ൪ഭിണിയായ യുവതിയുമായി കാറിൽ ആശുപത്രിയിലേക്ക് വരുമ്പോൾ വേദന കലശലായതിനാൽ ബന്ധുക്കൾ 108 വിളിച്ചു. ആംബുലൻസ് തിരുവല്ലത്തെത്തി ഇവരെ കയറ്റി ആശുപത്രിയിലേക്ക് പോകുംവഴി പ്രസവം നടക്കുകയായിരുന്നു. യുവതിയെ എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാസംതികയാതെ പ്രസവിച്ചതിനാൽ കുട്ടി വെൻറിലേറ്ററിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story