Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightഖുര്‍ആന്‍ ലേണിങ്...

ഖുര്‍ആന്‍ ലേണിങ് സ്കൂള്‍ വാര്‍ഷിക പരീക്ഷ: ജില്ലയില്‍ അഞ്ച് റാങ്കുകള്‍

text_fields
bookmark_border
ഖുര്‍ആന്‍ ലേണിങ് സ്കൂള്‍ വാര്‍ഷിക പരീക്ഷ: ജില്ലയില്‍ അഞ്ച് റാങ്കുകള്‍
cancel

കണ്ണൂ൪: ഖു൪ആൻ ലേണിങ് സ്കൂൾ വാ൪ഷിക പരീക്ഷയിൽ 23 റാങ്കുകളിൽ അഞ്ചെണ്ണം കണ്ണൂ൪ ജില്ല നേടി.
ഏഴാംവ൪ഷ പരീക്ഷയിൽ കണ്ണൂ൪ താണ ക്യു.എൽ.എസ് സെൻററിലെ കെ. മുജീബക്ക് ഒന്നാം റാങ്കും അഞ്ചാംവ൪ഷം കണ്ണൂ൪ സലഫി ദഅ്വ സെൻററിലെ ജമീല അബ്ദുൽ അസീസിന് രണ്ടാം റാങ്കും ടി.പി. അബ്ദുൽ സത്താറിന് മൂന്നാം റാങ്കും ഒന്നാംവ൪ഷം ഫ൪സാന ഫൈസലിന് മൂന്നാം റാങ്കും രണ്ടാംവ൪ഷം അണിയാരം ക്യു.എൽ.എസ് സെൻററിലെ മെഹ്നാസിന് മൂന്നാംറാങ്കും ലഭിച്ചു.
വിജയികളെ ക്യു.എൽ.എസ്, കെ.എൻ.എം ജില്ലാ സമിതികൾ അഭിനന്ദിച്ചു.

Show Full Article
TAGS:
Next Story