Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമമതയെ വിമര്‍ശിച്ച...

മമതയെ വിമര്‍ശിച്ച ജഡ്ജിക്ക് ഭീഷണി ഫോണ്‍കാളുകള്‍

text_fields
bookmark_border
മമതയെ വിമര്‍ശിച്ച ജഡ്ജിക്ക് ഭീഷണി ഫോണ്‍കാളുകള്‍
cancel

ന്യൂദൽഹി: പ്രാദേശിക ചാനലിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാന൪ജിയെ വിമ൪ശിച്ച് സംസാരിച്ച ജഡ്ജിക്ക് തുടരെ ഭീഷണി ഫോൺകോളുകൾ. കൊൽക്കത്ത ഹൈകോടതിയിൽനിന്ന് വിരമിച്ച സമരേഷ് ബാന൪ജിയാണ് മമതയുടെ നടപടികളെക്കുറിച്ച ടെലിവിഷൻ ചാനൽ ച൪ച്ചയിൽ വിമ൪ശിച്ച് സംസാരിച്ചത്. ജുഡീഷ്യറിയിൽ ഒരു വിഭാഗം അഴിമതിക്കാരാണെന്ന മമതയുടെ പ്രസ്താവന വിവാദത്തിനു വഴിവെച്ചിരുന്നു. മമതക്കെതിരെ ഹൈകോടതി കോടതിയലക്ഷ്യത്തിന് കേസെടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story