Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2012 11:46 PM GMT Updated On
date_range 17 Aug 2012 11:46 PM GMTവയനാട്ടില്‍ ബസ് തൊഴിലാളി പണിമുടക്ക് പിന്‍വലിച്ചു
text_fieldsbookmark_border
കൽപറ്റ: വയനാട് ജില്ലയിൽ അഞ്ചുദിവസമായി സ്വകാര്യ ബസ് തൊഴിലാളികൾ നടത്തുന്ന പണിമുടക്ക് സമരം പിൻവലിച്ചു.
ജില്ലാ പൊലീസ് മേധാവി എ.വി. ജോ൪ജിൻെറ സാന്നിധ്യത്തിൽ ബസുടമകളും ട്രേഡ് യൂനിയൻ നേതാക്കളും ലേബ൪ ഓഫിസറും നടത്തിയ ച൪ച്ചയിലാണ് തീരുമാനം. സേവന വേതന വ്യവസ്ഥ പരിഷ്കരിക്കാൻ ഉടമകൾ തയാറായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story