Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപാക്, ചൈന...

പാക്, ചൈന അതിര്‍ത്തിയില്‍ ഇന്ത്യ തുരങ്കം നിര്‍മിക്കും

text_fields
bookmark_border
പാക്, ചൈന അതിര്‍ത്തിയില്‍ ഇന്ത്യ തുരങ്കം നിര്‍മിക്കും
cancel

ന്യൂദൽഹി: പാക്, ചൈന അതി൪ത്തികളിൽ തുരങ്കം നി൪മിക്കാൻ ഇന്ത്യ പദ്ധതികൾ ആവിഷ്കരിക്കുന്നു. യുദ്ധസമയത്ത് സൈനിക നടപടികൾ എളുപ്പമാക്കാനും മിസൈൽ പോലുള്ള യുദ്ധോപകരണങ്ങൾ സൂക്ഷിക്കാനും സഹായകമാകുന്ന തരത്തിലുള്ള 18 തുരങ്കങ്ങൾ നി൪മിക്കാനാണ് തീരുമാനം.
ഏഴ് തുരങ്കങ്ങൾ നി൪മാണത്തിലാണ്. ജമ്മു -കശ്മീ൪, സിക്കിം, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ബാക്കി 11 തുരങ്കങ്ങൾ നി൪മിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story