Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസൗദിയില്‍...

സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

text_fields
bookmark_border
സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു
cancel

പാലക്കാട്: സൗദിയിൽ വാഹനാപകടത്തിൽ മലയാളി യുവാവടക്കം അഞ്ചു പേ൪ മരിച്ചു. പാലക്കാട് കുറിശ്ശ്യാങ്കുളം എരയപ്പൊറ്റയിൽ യൂസുഫിൻെറ മകൻ ദിൽഷാദ് (25)ആണ് മരിച്ചത്. അബഹയിൽ മലീഹാ റോഡിൽ വാനും ട്രക്കും കൂട്ടിയിടിച്ചാണ് അപകടം. ഒരു വ൪ഷമായി സൗദിയിലായിരുന്നു ദിൽഷാദ്. ഭാര്യ: സലീന. മകൻ: ഷിനാദ്. മാതാവ്: അസ്മ. സഹോദരങ്ങൾ: നിഷ, ശിഫാന, അൻഷാദ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story