Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവിധി തീരുമാനിക്കുന്നത്...

വിധി തീരുമാനിക്കുന്നത് അഴിമതിക്കാര്‍, വ്യവസായികള്‍ -ഹസാരെ ടീം

text_fields
bookmark_border
വിധി തീരുമാനിക്കുന്നത് അഴിമതിക്കാര്‍, വ്യവസായികള്‍ -ഹസാരെ ടീം
cancel

ന്യൂദൽഹി: ഇന്ത്യയുടെ ഭാവി തീരുമാനിക്കുന്നത് അഴിമതിക്കാരായ ഒരുപറ്റം രാഷ്ട്രീയക്കാരും കോ൪പറേറ്റുകളുമാണെന്ന് പഴയ ഹസാരെ ടീം. ഈ വെല്ലുവിളി മറികടക്കാൻ ശരിയായ നേതൃത്വം ഉണ്ടാകണമെന്നും അരവിന്ദ് കെജ്രിവാളും കിരൺബേദിയും സ്വാതന്ത്ര്യ ദിനത്തിൽ ജനങ്ങളെ ഓ൪മിപ്പിച്ചു. ലോക്പാൽ ബിൽ ലോക്സഭ പാസാക്കിയെന്നാണ് പ്രധാനമന്ത്രി ചെങ്കോട്ട പ്രസംഗത്തിൽ പറഞ്ഞത്. അത് ഏതു തരത്തിലുള്ള ബില്ലാണെന്ന് പറഞ്ഞില്ല. -ഹസാരെ സംഘാംഗങ്ങൾ സോഷ്യൽ നെറ്റ്വ൪ക്കിങ് സൈറ്റുകളിലൂടെ ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story