Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2012 5:37 PM IST Updated On
date_range 15 Aug 2012 5:37 PM ISTമുറ്റത്തെ മുല്ലയില്‍ ഇന്ന് ഹോക്കി താരം അരുണിമ
text_fieldsbookmark_border
കുണ്ടറ: ഇളമ്പള്ളൂ൪ കെ.ജി.വി ഗവ.യു.പി സ്കൂൾ ഈ അധ്യയന വ൪ഷം തനത് പരിപാടി ‘മുറ്റത്തെ മുല്ലയും മാണിക്യക്കല്ലും’നടപ്പാക്കുന്നു . ദേശിയ ഹോക്കി ടീമിൽ അംഗത്വനേടിയ കുമ്പളം ഗ്രാമത്തിൻെറ അഭിമാനമായ അരുണിമയാണ് ചൊവ്വാഴ്ചത്തെ അതിഥി. കുമ്പളം അഖിൽ നിവാസിൽ രമണൻെറയും ലതികയുടെയും മകളും തിരുവനന്തപുരം എൽ.എൻ.സി.പി.ഇയിൽ മൂന്നാം വ൪ഷ ഫിസിക്കൽ എജുക്കേഷൻ ബിരുദവിദ്യാ൪ഥിനിയുമാണ് അരുണിമ.
2012 ൽ ഭോപ്പാലിൽ നടന്ന ദേശിയ ക്യാമ്പിൽ കേരളത്തിൽനിന്ന് പങ്കെടുത്ത ഏക സബ്ജൂനിയ൪ ഹോക്കി താരമാണ് ഈ മിടുക്കി. ഇൻസൈഡ് ലെഫ്റ്റ് ഫോ൪വേഡാണ് കളിയിൽ അരുണിമയുടെ സ്ഥാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
