Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_right...

വിവാഹമോചനത്തിനത്തെിയവരുടെ ബന്ധുക്കള്‍ കോടതിയില്‍ ഏറ്റുമുട്ടി

text_fields
bookmark_border
വിവാഹമോചനത്തിനത്തെിയവരുടെ ബന്ധുക്കള്‍ കോടതിയില്‍ ഏറ്റുമുട്ടി
cancel

തിരുവല്ല: വിവാഹമോചനത്തിന് തിരുവല്ല കുടുംബകോടതിയിൽ കേസ് ഫയൽ ചെയ്ത ദമ്പതിമാരുടെ ബന്ധുക്കൾ കോടതി വളപ്പിൽ ഏറ്റുമുട്ടി. വധു ആറുമാസം മുമ്പ് വരനെതിരെ വിവാഹമോചനത്തിന് കേസ് കൊടുത്തിരുന്നു.
ചൊവ്വാഴ്ച കോടതിയിൽ വിസ്താരത്തിന് ശേഷം പുറത്തിറങ്ങിയ വരനെയും പിതാവിനെയും അഭിഭാഷകനെയും വധുവിൻെറ പിതാവും സഹോദരനും സംഘം ചേ൪ന്ന് മ൪ദിക്കുകയായിരുന്നു. തിരുവല്ല പൊലീസ് സ്ഥലത്തത്തെി രണ്ട് കൂട്ടരെയും അറസ്റ്റ് ചെയ്ത് നീക്കി.

Show Full Article
TAGS:
Next Story