Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightക്ഷേത്രത്തിന്‍െറ...

ക്ഷേത്രത്തിന്‍െറ സ്റ്റോര്‍ റൂം കുത്തിത്തുറന്ന് പണം അപഹരിച്ചു

text_fields
bookmark_border
ക്ഷേത്രത്തിന്‍െറ സ്റ്റോര്‍  റൂം കുത്തിത്തുറന്ന് പണം അപഹരിച്ചു
cancel

കൊടുമൺ: കോടിയാട്ട് ഭദ്രകാളീക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിൻെറ സ്റ്റോ൪ റൂം കുത്തിത്തുറന്ന് കാണിക്കവഞ്ചിയിൽ സൂക്ഷിച്ചിരുന്ന പണം അപഹരിച്ചു.
4000 രൂപ മോഷണം പോയതായി ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. കൊടുമൺ പൊലീസ് അന്വേഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story