Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightലീഗല്‍ മെട്രോളജി...

ലീഗല്‍ മെട്രോളജി കണ്‍ട്രോള്‍ റൂം

text_fields
bookmark_border
ലീഗല്‍ മെട്രോളജി കണ്‍ട്രോള്‍ റൂം
cancel

കോട്ടയം: റമദാനും ഓണവും പ്രമാണിച്ച് ലീഗൽ മെട്രോളജി വകുപ്പ് ജില്ലയിൽ പൊതുജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കുന്നതിന് കൺട്രോൾ റൂം തുറക്കും. ഈ മാസം 20 മുതൽ 28 വരെ പൊതുജനങ്ങൾക്ക് 0481 2582998 എന്ന നംബറിൽ പരാതി നൽകാം.

Show Full Article
TAGS:
Next Story