Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightമലയാള സര്‍വകലാശാല...

മലയാള സര്‍വകലാശാല നവംബര്‍ ഒന്നിന് തുടങ്ങും

text_fields
bookmark_border
മലയാള സര്‍വകലാശാല നവംബര്‍ ഒന്നിന് തുടങ്ങും
cancel

തിരുവനന്തപുരം: മലയാള സ൪വകലാശാല ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി കെ. ജയകുമാ൪ അധ്യക്ഷനായ സമിതി നൽകിയ റിപ്പോ൪ട്ട് മന്ത്രിസഭായോഗം അംഗീകരിച്ചു. നവംബ൪ഒന്നിന് സ൪വകലാശാല പ്രവ൪ത്തനം തുടങ്ങും. തുട൪ നടപടി കൈക്കൊള്ളാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
ഭൂമി ഏറ്റെടുക്കാനുള്ള നടപടി ഉടൻ തുടങ്ങും. 100 ഏക്ക൪ ഭൂമിയാണ് വേണ്ടത്. മലപ്പുറം ജില്ലയിലെ തിരൂരിലാണ് സ൪വകലാശാല. പുതിയ കെട്ടിടങ്ങൾ പൂ൪ത്തിയാക്കാൻ സമയമെടുക്കുമെന്നതിനാൽ മറ്റൊരു സ്ഥലത്ത് താൽകാലികമായി പ്രവ൪ത്തനം തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൻെറ ചരിത്രവും പാരമ്പര്യവും ഉയ൪ത്തിപ്പിടിക്കാനും മലയാള ഭാഷയുടെ വികസനവും ലക്ഷ്യമിട്ടാണ് പുതിയ സ൪വകലാശാല തുടങ്ങുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story