Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2012 5:05 AM IST Updated On
date_range 15 Aug 2012 5:05 AM ISTവിദ്യാലയങ്ങള്‍ക്ക് 18ന് അവധി; 20ന് പൊതു അവധി
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഈദുൽ ഫിത്൪ പ്രമാണിച്ച് ആഗസ്റ്റ് 18ന് അവധി നൽകാൻ തീരുമാനിച്ചു. ഈദുൽ ഫിത്൪ പ്രമാണിച്ച് ആഗസ്റ്റ് 20ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സ൪ക്കാ൪ പൊതുമേഖലാ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെൻറ് നിയമത്തിൻെറ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾക്കും പൊതു അവധിയായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
